ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' എങ്ങനെയുണ്ട് ?ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (12:49 IST)
ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' തിയറ്ററുകളിലെത്തി. അതിരാവിലെ തന്നെ ചിത്രത്തിന് ഷോകള്‍ ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ പലയിടത്തും മഴ പെയ്തിട്ടും, സിനിമ കാണാന്‍ ആളുകള്‍ ഉണ്ടായിരുന്നു. 
 
സിനിമ കണ്ട ആരാധകരുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.ശിവകാര്‍ത്തികേയന്റെ ദീപാവലി റിലീസിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
 
ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ഒരു അദ്ധ്യാപകന്റെ വേഷത്തില്‍ അഭിനയിക്കുന്നു, പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഈ ചിത്രവും മറന്നില്ല. ട്വിറ്റര്‍ റിവ്യൂ നോക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍