13ജൂലൈ 1990നാണ് പ്രണവ് ജനിച്ചത്. ഇപ്പോളിതാ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. സ്‌നേഹത്തോടെ അപ്പു എന്ന് വിളിച്ചുകൊണ്ടാണ് പ്രണവിന് അദ്ദേഹം ആശംസ നേര്‍ന്നത്. വിസ്മയയ്‌ക്കൊപ്പം പ്രണവ് നില്‍ക്കുന്ന ഒരു ചിത്രവും ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചു.