ചടുലമായ നൃത്തച്ചുവടുകളുമായി കമല്‍ ഹാസന്‍;'പത്തല പത്തല' വീഡിയോ സോങ്

കെ ആര്‍ അനൂപ്
ശനി, 2 ജൂലൈ 2022 (17:28 IST)
കമല്‍ ഹാസന്റെ 'വിക്രം' ജൂണ്‍ 3നാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴത്തെ 'പത്തല പത്തല' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി.കമല്‍ ഹാസന്റെ ചടുലമായ നൃത്തചുവടുകളാണ് ആകര്‍ഷണം.
ഫാസ്റ്റ് നമ്പര്‍ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ രവിചന്ദറാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article