വീണ്ടും ഒരു ത്രില്ലറുമായി കുഞ്ചാക്കോ ബോബന്‍, 'പകലും പാതിരാവും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ഫെബ്രുവരി 2023 (11:06 IST)
കുഞ്ചാക്കോ ബോബന്‍, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പകലും പാതിരാവും'. മാര്‍ച്ച് 3 പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
 
കഴിഞ്ഞദിവസം റിലീസ് ചെയ്ത ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 26 സ്ഥാനത്താണ്.
വാഗമണ്ണില്‍ ചിത്രീകരിച്ച 'പകലും പാതിരാവും'ത്രില്ലര്‍ ആണെന്ന് സൂചനയും ട്രെയിലര്‍ നല്‍കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article