മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് ദിവ്യ പ്രഭ.2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷോട്ട് ഹെയറിലുള്ള തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദിവ്യ പ്രഭ. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ രൂപമാറ്റം എന്നത് അറിവില്ല.