അളിയാ... പിറന്നാള്‍ ആശംസകള്‍; നിവിന്റെ സന്തോഷം ക്യാമറയില്‍ പകര്‍ത്തി അജു വര്‍ഗീസ്, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (08:58 IST)
സിനിമ ജീവിതം ഒരുമിച്ചാണ് ഇരുവരും തുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ അടുത്ത സുഹൃത്തുക്കള്‍. മലയാളസിനിമയിലേക്ക് അജു വര്‍ഗീസും നിവിന്‍ പോളിയും വരവറിയിച്ച സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. പിന്നീട് രണ്ടു നടന്മാരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അജു വര്‍ഗീസ്.
 
ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളില്‍ ഒന്ന് വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുകയാണ് അജു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

2010 ജൂലൈ 16-നായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ തട്ടത്തിന്‍ മറയത്ത് നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി.

അനുബന്ധ വാര്‍ത്തകള്‍

Next Article