സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് നയന്‍താര ചക്രവര്‍ത്തി.
ബാഹുബലി, ആര്‍.ആര്‍.ആര്‍ സംഗീതമൊരുക്കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ നായകന്‍, സംവിധായകന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.