ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് ഗപ്പിയിലെ ആമിനക്കുട്ടി

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (19:22 IST)
ഗപ്പി എന്ന സിനിമയിലെ ആമിനക്കുട്ടി എന്ന കഥാപാത്രമായെത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന വർമ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള പാവടയും ബ്ലൗസും ധരിച്ച് ഗ്ലാമറസായാണ് താരത്തിൻ്റെ ചിത്രങ്ങൾ.
 
ഡീപ്പ് വി നെക്ക് ബ്ലൗസും പാവാടയുമാണ് താരം ധരിച്ചിരിക്കുന്നത്. ഗോൾഡൻ ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം ചൂടി ട്രഡീഷണൽ ലുക്കും താരത്തെ മനോഹരിയാക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമൻ്റുമായി എത്തിയിരിക്കുന്നത്. ചെറിയ പെൺകുട്ടിയിൽ നിന്നും താരം ഒരുപാട് മാറിപോയെന്ന് പലരും കമൻ്റുകളിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article