പോലീസ് യൂണിഫോമില്‍ ലെന, മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:09 IST)
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഉദയ് കൃഷ്ണയുടെ തിരക്കഥയാണ് പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിക്കുന്നത് എന്നൊരു അഭിപ്രായവും ഉയരുന്നു. എന്നാല്‍ ചിത്രത്തില്‍ നടി ലെന ഉള്‍പ്പെടെയുള്ളവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
 
 ഹണി റോസ്, ഗണേഷ് കുമാര്‍, ലക്ഷ്മി മഞ്ചു എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്തു.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍