'വളരെ കാലമായി മലയാള സിനിമ മേഖല അടക്കി ഭരിക്കുന്ന ഒരാളല്ലേ താങ്കൾ, അതേക്കുറിച്ച് സംസാരിക്കാമോ' എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ അടുത്ത ചോദ്യം. മലയാള സിനിമയെ ഭരിക്കുകയല്ല, അതിൻ്റെ ഭാഗം മാത്രമാണ് താനെന്ന് പറഞ്ഞ് വിനയത്തോടെ മാധ്യമ പ്രവർത്തകയെ മോഹൻലാൽ തിരുത്തുകയായിരുന്നു.