✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പുലര്‍ച്ചെ മൂന്നിന് ഗുരുവായൂരപ്പനെ വണങ്ങാന്‍ മോഹന്‍ലാല്‍ എത്തി
Webdunia
വെള്ളി, 10 സെപ്റ്റംബര്‍ 2021 (09:35 IST)
കുറേക്കാലമായുള്ള മനസിലെ ആഗ്രഹം നിറവേറ്റി മലയാളികളുടെ സ്വന്തം ലാലേട്ടന്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഗുരുവായൂരപ്പനെ വണങ്ങാന്‍ മോഹന്‍ലാല്‍ എത്തിയത്. അഷ്ടപദിയിലെ ദശാവതാരസ്തുതി കേട്ട് ശംഖാഭിഷേകവും കണ്ടാണ് ലാല്‍ ഗുരുവായൂരപ്പനെ വണങ്ങിയത്. നറുനെയ്യും കദളിപ്പഴവും പട്ടും പണവും താമരയും സോപാനത്ത് സമര്‍പ്പിച്ചു. നിര്‍മ്മാല്യവും വാകച്ചാര്‍ത്തും തൊഴുതാണ് ലാല്‍ മടങ്ങിയത്. യുവ സോപാനഗായകന് രാമകൃഷ്ണയ്യര്‍ സോപാനശൈലിയില്‍ ഗീതഗോവിന്ദത്തിലെ ദശാവതാരസ്തുതി ആലപിച്ചപ്പോള്‍ ലാല്‍ അതുകേട്ട് മുഴുകിനിന്നു. ഗായകനെ അനുമോദിച്ച് ദക്ഷിണ സമര്‍പ്പിക്കാനും മോഹന്‍ലാല്‍ മറന്നില്ല. കുറേക്കാലമായി താന്‍ ഗുരുവായൂരപ്പനെ തൊഴുതിട്ടെന്നും ഇപ്പോള്‍ ഗുരുവായൂര്‍ എത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മോഹന്‍ലാലും ഭാര്യയും, വീഡിയോ
12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ പുത്തന്‍ സിനിമ പ്രഖ്യാപിച്ചു
സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്ക്കുന്ന ഇച്ചാക്ക..., മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍, വീഡിയോ
മമ്മൂട്ടിയെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ട്: മോഹന്‍ലാല്‍
ഒടിയന് ശേഷം മോഹന്‍ലാല്‍ - ശ്രീകുമാര്‍ മേനോന് ടീം വീണ്ടും ഒന്നിക്കുന്നു ?
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്
നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം
Next Article
തലൈവി കണ്ടതും അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനം അറിയിച്ചു: കങ്കണ