വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് മിഷന്‍ സി.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ശരത് അപ്പാനി, മേജര്‍ രവി, കൈലാഷ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോളിതാ സിനിമയുടെ ഹിന്ദി ഡബ്ബഡ് പതിപ്പ് വന്‍തുകയ്ക്ക് വിറ്റുപോയി എന്നാണ് വിവരം.