നടി മിയയുടെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. അമ്മയുടെയും അച്ഛന്റെയും ആദ്യത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മകന്‍ ലൂക്ക തന്നെയായിരുന്നു താരം. കേക്ക് മുറിച്ചാണ് ഇരുവരും ആഘോഷത്തിന് തുടക്കമിട്ടത്.
മധുരം മകന്റെ നാവില്‍ വെച്ചു കൊടുക്കുന്ന മിയയേയും വീഡിയോയില്‍ കാണാം.