മീരയെ കണ്ട് കണ്ണുതള്ളി ആരാധകര്‍; കറുപ്പില്‍ ഗ്ലാമറസായി താരം

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (12:58 IST)
തിരിച്ചുവരവില്‍ ആരാധകരെ ഞെട്ടിക്കുകയാണ് നടി മീര ജാസ്മിന്‍. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാണുന്നത്. തന്റെ പുതിയ ചിത്രമായ ക്വീന്‍ എലിസബത്തിന്റെ പൂജയ്ക്ക് കൊച്ചിയിലെത്തിയാണ് മീര.

കറുപ്പില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കാണാനാവുക. ലൂസ് ഡെനിം പാന്റും ഫുള്‍ സ്ലീവ് ബ്ലാക്ക് ടീ ഷര്‍ട്ടുമാണ് മീരയുടെ വേഷം. സ്ലിം ബ്യൂട്ടി ആയാണ് താരം ചടങ്ങിന് പ്രത്യക്ഷപ്പെട്ടത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്തില്‍ നരേനാണ് നായകന്‍. അച്ചുവിന്റെ അമ്മയ്ക്ക് ശേഷം 15 വര്‍ഷം കഴിഞ്ഞാണ് മീരയും നരേയ്‌നും ഒന്നിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article