ഇത് മലയാളത്തിന്റെ ബാഹുബലി; ഞെട്ടിച്ച് മരക്കാര്‍ ടീസര്‍

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (16:12 IST)
വിഷ്വല്‍ ട്രീറ്റുകൊണ്ട് ഞെട്ടിച്ച് 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം' പുതിയ ടീസര്‍. യുദ്ധ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അതിഗംഭീരമായ വിഷ്വല്‍സുകളാണ് ടീസറിനെ കൂടുതല്‍ മികച്ചതാക്കുന്നത്. ടീസറിന്റെ അവസാനത്തില്‍ മോഹന്‍ലാലിനെയും കാണിക്കുന്നുണ്ട്. മിനിറ്റുകള്‍കൊണ്ട് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article