സ്റ്റാർ മുതൽ കാവൽ വരെ, ഒരുപാട് പ്രതീക്ഷയോടെ ചെയ്ത നിറയെ ചിത്രങ്ങൾ വരാനിരിക്കുന്നുവെന്ന് സംഗീത സംവിധായകൻ രഞ്ജിൻ രാജ്

കെ ആര്‍ അനൂപ്
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:04 IST)
ആറു മാസത്തിനു ശേഷം വീണ്ടും തിയേറ്ററുകൾ തുറക്കുമ്പോൾ തന്റെ ഒരുപിടി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത് എന്ന് സംഗീതസംവിധായകൻ രഞ്ജിൻ രാജ്. നാളെ റിലീസ് ചെയ്യുന്ന സ്റ്റാർ മുതൽ നവംബർ 25 നു കാവൽ വരെയുണ്ട് ആ ലിസ്റ്റിൽ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by R A N J I N R A J (@ranjin__raj)

'തീയറ്ററുകൾ നിറഞ്ഞ് തുടങ്ങി, ഒരുപാട് പ്രതീക്ഷയോടെ ചെയ്ത നിറയെ ചിത്രങ്ങൾ വരാനിരിക്കുന്നു, സോണി ലിവിൽ കാണെക്കാണെ ഗംഭീര പ്രകടനങ്ങളും, അഭിപ്രായങ്ങളുമായി മുന്നേറുന്നു, നാളെ തിയറ്ററുകളിൽ ആദ്യ മലയാളചിത്രായി സ്റ്റാറും (ഗാനങ്ങൾ), നവംബർ 25 നു കാവലും എത്തുന്നു. വരാനിരിക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഏവരുടെയും സഹകരണവും പ്രാർഥനകളും സ്‌നേഹവും പ്രതീക്ഷിക്കുന്നു'- രഞ്ജിൻ രാജ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article