പ്രിയദര്‍ശന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാലോകം

കെ ആര്‍ അനൂപ്
വെള്ളി, 23 ജൂലൈ 2021 (16:41 IST)
ജൂലൈ 23, ഇന്ന് സൂര്യയുടെ 46-ാം ജന്മദിനം. രാവിലെ മുതലേ സുഹൃത്തുക്കളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തി. മലയാള സിനിമാ ലോകത്തുനിന്നും നിരവധി താരങ്ങള്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രിയദര്‍ശന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുള്ളവരുടെ ആശംസകള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anto Joseph (@iamantojoseph)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by LAL (@lal_director)

അനുബന്ധ വാര്‍ത്തകള്‍

Next Article