ബ്രോഡാഡി റെഗുലര്‍ ഷൂട്ട് തുടങ്ങി, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

വ്യാഴം, 22 ജൂലൈ 2021 (11:14 IST)
ബ്രോഡാഡി റെഗുലര്‍ ഷൂട്ട് കഴിഞ്ഞ മുതലായിരുന്നു ആരംഭിച്ചത്. നടി മീന ടീമിനൊപ്പം ചേര്‍ന്നു. മോഹന്‍ലാലും ചിത്രീകരണത്തിനായി എത്തി എന്നാണ് വിവരം.52 ദിവസത്തെ ഷൂട്ടിംഗ് ആണ് തെലുങ്കാനയില്‍ നടക്കുക. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും കൂടിയുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ത്രീ കരിച്ചു കൊണ്ടാണ് ഷൂട്ടിങ് ആരംഭിച്ചത് ഷൂട്ടിങ് ആരംഭിച്ചത്.
 
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍