LIGER TRAILER (Malayalam) | 'ഞാനൊരു ഫൈറ്ററാണ്'; സംസാരിക്കാന്‍ ബുദ്ധിമുട്ട്, എതിരാളിയെ ഇടിച്ചിട്ട് വിജയ് ദേവരകൊണ്ട, ട്രെയിലര്‍

കെ ആര്‍ അനൂപ്
വ്യാഴം, 21 ജൂലൈ 2022 (09:50 IST)
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. ഓഗസ്റ്റ് 25ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. മലയാളത്തിലുള്ള ട്രെയിലര്‍ കാണാം. 
 
ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറാണ് 'ലൈഗര്‍'.കിക്ക്‌ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായികയായി വേഷമിടുന്നത്. രമ്യ കൃഷ്ണന്‍, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article