17-ാം വയസ്സിലെ ലക്ഷ്മി ഗോപാലസ്വാമി, ഇന്ന് 51 വയസ്സ്, ഒരു മാറ്റവും ഇല്ലെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ഒക്‌ടോബര്‍ 2021 (17:00 IST)
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് തുടക്കം. അഭിനയ ജീവിതം ആരംഭിച്ച് 22 വര്‍ഷങ്ങള്‍ പിന്നിടുന്ന താരത്തിന് 51 വയസ്സുണ്ട്. ഇപ്പോഴിതാ തന്റെ ടീനേജ് പ്രായത്തില്‍ ചിത്രം താരം പങ്കുവെച്ചിരിക്കുകയാണ്. മോഡലിംഗ് തുടങ്ങിയപ്പോള്‍ എടുത്ത ഫോട്ടോ കൂടിയാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Gopalaswamy (@gopalaswamylakshmi)

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വലിയ മാറ്റങ്ങളൊന്നും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്.മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് നടി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി ഒടുവിലായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Gopalaswamy (@gopalaswamylakshmi)

അനുബന്ധ വാര്‍ത്തകള്‍

Next Article