ബാബു ആന്റണിയുടെ വാക്കുകളിലേക്ക്
'സമയം കൂടുമെന്നത് കാരണം 'കായംകുളം കൊച്ചുണ്ണി'യില്‍ നിന്ന് കുറച്ച് സീനുകള്‍ നീക്കം ചെയ്യേണ്ടിവന്നു.കൊച്ചുണ്ണിയെ ഒറ്റിക്കൊടുത്ത പണവുമായി തങ്ങളുടെ അടുത്ത് വരുന്ന കേശവന്‍. ഈ സീനുണ്ടെങ്കില്‍ കേശവനെ അവിടെ വച്ച് തന്നെ ഗുരു തീര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അഭ്പ്രായമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണി എല്ലാവരും കൈനീട്ടി സ്വീകരിച്ചതില്‍ സന്തോഷം . തിയേറ്റര്‍ പൂരപ്പറമ്പ് ആക്കിയ ഒരു ചിത്രം. കോണ്‍ഗ്രാറ്റ്‌ലഷന്‍സ് റോഷന്‍ ആന്‍ഡ്രൂസ്, ബോബി, ആന്‍ഡ് ടീം'-ബാബു ആന്റണി കുറിച്ചു.