കെ ജി എഫ് സീരിസ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന കാന്താരയുടെ മലയാളം ട്രെയിലറാണ് ശ്രദ്ധ നേടുന്നത്.ഒക്ടോബര്‍ 20ന് കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.