Mili Trailer |'ഹെലന്‍' റീമേക്ക് 'മിലി' ട്രെയിലര്‍, റിലീസ് നവംബര്‍ നാലിന്

കെ ആര്‍ അനൂപ്

ശനി, 15 ഒക്‌ടോബര്‍ 2022 (16:28 IST)
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി' റിലീസിന് ഒരുങ്ങുന്നു.മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.
  2020 പ്രഖ്യാപിച്ച റീമേക്ക് ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ നാലിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
 
 
ഹെലന്റെ തമിഴ് പതിപ്പ് 'അന്‍പിര്‍ക്കിനിയാള്‍' നേരത്തെ റിലീസ് ചെയ്തിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍