×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബോളിവുഡില്‍ തിരിച്ചെത്തി ജ്യോതിക,'ശ്രീ' ചിത്രീകരണം പൂര്‍ത്തിയായി
കെ ആര് അനൂപ്
തിങ്കള്‍, 30 ജനുവരി 2023 (14:59 IST)
ജ്യോതികയുടെ 50-ാമത്തെ ചിത്രമായിരുന്നു 'ഉടന്‍പിറപ്പേ'.'ശ്രീ' എന്ന ചിത്രത്തിലൂടെ നടി ഇപ്പോള്‍ ബോളിവുഡില്‍ തിരിച്ചെത്തുകയാണ്.
നടന് രാജ്കുമാര്, സംവിധായകന് തുഷാര്‍, നിര്‍മ്മാതാവ് നിധി എന്നിവര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ട്
'ശ്രീ'ചിത്രീകരണം പൂര്‍ത്തിയായതായി ജ്യോതിക അറിയിച്ചു.
View this post on Instagram
A post shared by Jyotika (@jyotika)
വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'ശ്രീ'.
സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാഴ്ചയില്ലാത്തവനായി ജനിച്ച് ലോകം അറിയപ്പെടുന്ന വ്യവസായി ആയി മാറിയ ചെറുപ്പക്കാരന്റെ കഠിനാധനത്തിന്റെ കഥ കൂടിയാണ് സിനിമ പറയുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
എന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം സിനിമകളിലൊന്ന്; നന്‍പകല്‍ നേരത്ത് മയക്കത്തെ കുറിച്ച് ശ്രീകുമാരന്‍ തമ്പി
'പ്രചോദനം നല്കുന്ന സുഹൃത്തുക്കള്‍';സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും
വിനീത് ശ്രീനിവാസനും ബിജുമേനോനും ഒന്നിക്കുന്ന 'തങ്കം' ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുന്നു
ബിജു മേനോനും വിനീത് ശ്രീനിവാസനും വേറിട്ട വേഷങ്ങളില്‍,തങ്കം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്
നിന്നെ ഭാവിതാരമായാണ് ഇന്ത്യ കരുതുന്നത്, കുറച്ചുകൂടി മത്സരവീര്യം കാണിക്കണം: ശുഭ്മാൻ ഗില്ലിനെതിരെ കോർത്ത് ആർ ശ്രീധർ, ആ സംഭവം ഇങ്ങനെ
വായിക്കുക
Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഏറ്റവും പുതിയത്
പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്
ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന് മരിച്ചു
മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും
കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി
ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
ആപ്പില്‍ കാണുക
x