മത്സ്യകന്യക തന്നെയോ ? ബ്ലൂ ഗൗണിൽ തിളങ്ങി ജാൻവി കപൂർ

വെള്ളി, 18 നവം‌ബര്‍ 2022 (18:09 IST)
ബോളിവുഡ് സുന്ദരിയായ ജാൻവി കപൂറിൻ്റെ പുതിയ വസ്ത്രം ശ്രദ്ധ നേടുന്ന. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനായി താരം ധരിച്ച നീല നിറത്തിലുള്ള ഗൗണാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.
 
കഥകളിലെ മത്സ്യകന്യകയെ ഓർമിപ്പിക്കുന്ന ഔട്ട്ഫിറ്റിൽ അതീവസുന്ദരിയായാണ് താരം അവാർഡ് നിശയ്ക്കെത്തിയത്. മികച്ച പ്രതികരണമാണ് താരത്തിൻ്റെ പുത്തൽ ലുക്കിന് ലഭിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍