രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന 'ജാക്ക് ആന്‍ഡ് ജിലില്‍, സംവിധായകന്‍ സന്തോഷ് ശിവന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.