'ഹൃദയം' നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക് ! വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ്

Webdunia
തിങ്കള്‍, 31 ജനുവരി 2022 (21:07 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. വമ്പന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് ഹൃദയം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രണയദിനമായ ഫെബ്രുവരി 14 ന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുക. പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article