എന്തൊരു മാറ്റം ! ഹണി റോസിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (08:50 IST)
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് ഹണി റോസ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹണിയുടെ സിനിമ അരങ്ങേറ്റം. അതിനുശേഷം ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ താരത്തിനു ലഭിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

ഇപ്പോള്‍ മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഹണി റോസ് സജീവ സാന്നിധ്യമാണ്. ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ഇത് ഹണി റോസ് തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം. മുടി കഴുത്തോളം വെട്ടി അതീവ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ തന്നെ മോണ്‍സ്റ്റര്‍, തമിഴ് ചിത്രം പട്ടാംപൂച്ചി, തെലുങ്ക് ചിത്രം എന്‍ബികെ 107 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article