Happy Birthday Unni Mukundan സൂപ്പര്‍മാന്‍ ഉണ്ണി മുകുന്ദന്‍! മോളിവുഡിന്റെ പിറന്നാള്‍ ആശംസ, അച്ഛനെ സിനിമയില്‍ എത്തിച്ച സന്തോഷം

കെ ആര്‍ അനൂപ്
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (09:08 IST)
നടന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. രാവിലെ മുതലേ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. മോളിവുഡ് നിന്ന് ഉണ്ണിക്ക് വന്ന പിറന്നാളാശംസകള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajai Vasudev (@ajai_vasudev)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamzu Zayba (@shamzuzayba)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

 മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനാണ് ഉണ്ണി മുകുന്ദന്‍. അച്ഛന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലിയുള്ളതിനാല്‍ നടന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം ഗുജറാത്തില്‍ ആയിരുന്നു.ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ നടന്റെ യഥാര്‍ത്ഥ പേര്.1987 സെപ്റ്റംബര്‍ 22ന് തൃശ്ശൂരാണ് താരം ജനിച്ചത്.
 
മകന്‍ നിര്‍മ്മിക്കുന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചുവടെ വയ്ക്കുകയാണ് ഉണ്ണിയുടെ അച്ഛന്‍ മുകുന്ദന്‍ നായര്‍.
 
മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ അച്ഛന്‍ അഭിനയിക്കേണ്ടതായിരുന്നുവെന്നും ഷെഫീക്കിന്റെ സന്തോഷത്തില്‍ അച്ഛന്‍ അഭിനയിക്കുന്നുണ്ടെന്നും തന്റെ ഭാഗത്തിന്റെ ഡബ്ബിങ് അദ്ദേഹം പൂര്‍ത്തിയാക്കിയെന്നും ഉണ്ണിമുകുന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.
 
2011-ല്‍ റിലീസായ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമ ലോകത്ത് എത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article