പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് , കാലവും കാറ്റും പുതിയ വഴികളിലേക്ക് :അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

Webdunia
വ്യാഴം, 26 മെയ് 2022 (21:39 IST)
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്‌ഷനോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവെച്ചത്. ഇരുവരും പ്രണയത്തിലാണോ എന്ന സംശയവുമായി നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്നും ഒട്ടേറെ പേർ കമന്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article