ഒരു വര്‍ഷത്തിലേറെയായി പ്രിയനും ലിസിയും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. കുടുംബ,സിവില്‍ ക്രിമിനല്‍ കോടതികളിലായി ഇരുവരും നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പരസ്പര ധാരണയോടെ വേര്‍പിരിയാനും തീരുമാനിക്കുകയായിരുന്നു. രണ്ടുപേരുടേയും സമ്മതപ്രകാരം സ്വത്തുക്കള്‍ ഭാഗം വക്കുകയും ചെയ്തിരുന്നു.