ദുര്‍ഗ കൃഷ്ണയ്ക്ക് ഒന്നാം വിവാഹ വാര്‍ഷികം, ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് നടി

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഏപ്രില്‍ 2022 (15:10 IST)
നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 2021 ഏപ്രില്‍ അഞ്ചിനാണ് നടിയുടെ കഴുത്തില്‍ അര്‍ജുന്‍ താലി ചാര്‍ത്തിയത്. നിര്‍മാതാവും ബിസിനസുകാരനുമാണ് അര്‍ജുന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist)

ഒരുവര്‍ഷം മുഴുവന്‍ ഉണ്ടായ ഓര്‍മ്മകള്‍ ഓരോന്നും ആഘോഷിക്കാനുള്ള ഒരു ദിവസമാണിതെന്ന് ദുര്‍ഗ പറയുന്നു. അര്‍ജുന് ആശംസകളും നടി നേര്‍ന്നു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun H Ravindran (@arjunravindranofficial)

 വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun H Ravindran (@arjunravindranofficial)

അനുബന്ധ വാര്‍ത്തകള്‍

Next Article