ബിഗ്ബോസിലൂടെ പ്രേക്ഷകരിക്ക് പരിചിതയായ താരമാണ് മോഡലും ആക്ടിവിസ്റ്റുമായ ദിയ സന. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോഴിതാ വ്യതിപരമായ ഒരു ആഹ്ളാദം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തൻ്റെ നാടായ തിരുവനന്തപുരത്ത് ഒരു പുതിയ പബ്ബ് വന്നതിൻ്റെ ആഹ്ളാദമാണ് ദിയ സന പങ്കുവെച്ചത്.