ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വീഡിയോയുമായി നടി ദിവ്യ എം നായര്‍

കെ ആര്‍ അനൂപ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (12:53 IST)
തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്ന് നടി ദിവ്യ എം നായര്‍. ഒരു കേസിലെ പരാതിക്കാരി ദിവ്യയാണെന്ന് പറഞ്ഞാണ് വ്യാജവാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
 
പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും. ഇത്തരത്തില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നടി പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍