പത്തുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷികം ആഘോഷിച്ചു ദിലീഷ് പോത്തന്‍

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (13:12 IST)
പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. ഭാര്യ ജിംസിയുടെ ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു. രണ്ട് മക്കളുണ്ട്.  
വിഷ്ണു ഉണ്ണികൃഷ്ണന്റെ ശലമോന്‍ ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജിന്റെ കാപ്പയിലാണ് അദ്ദേഹത്തെ ഒടുവിലായി കണ്ടത്.
സംവിധായകന്‍ ഗിരീഷ് എഡിയുടെ പുതിയ ചിത്രമായ ഐ ആം കാതലന്‍ ഒരുങ്ങുകയാണ്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍