'Thalapathy 67' 'വാരിസ്' വിജയം,'ദളപതി 67'ലെ പുതിയ ഹെയര്‍ സ്‌റ്റൈല്‍, വിജയനെ കണ്ട് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 12 ജനുവരി 2023 (15:05 IST)
വിജയ് 'വാരിസ്' വിജയമായ സന്തോഷത്തിലാണ്.പോസിറ്റീവ് റിവ്യൂകളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് ആദ്യദിനം മികച്ച കളക്ഷനും ലഭിച്ചു. വിജയിനെ നേരില്‍ കണ്ട് നന്ദി പറയാന്‍ സംവിധായകന്‍ വംശി പൈഡിപ്പള്ളിയും ദില്‍ രാജുവും നടന്റെ വീട്ടിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article