ദേ കല്ലുവും കുടുംബവും...ദേവനന്ദയുടെ ആദ്യ ചിത്രമല്ല 'മാളികപ്പുറം' !

കെ ആര്‍ അനൂപ്

വെള്ളി, 13 ജനുവരി 2023 (15:03 IST)
ദേവനന്ദ മാതാപിതാക്കള്‍ക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്. അച്ഛന്‍ ജിബിന്‍ ബിസിനസുകാരനും അമ്മ പ്രീതക്ക് സര്‍ക്കാര്‍ ജോലിയുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deva Nandha -Devootty (@devanandha.malikappuram)

എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കുട്ടിതാരം.പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.
 
ദേവനന്ദയുടെ ആദ്യ ചിത്രമല്ല മാളികപ്പുറം. മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deva Nandha -Devootty (@devanandha.malikappuram)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deva Nandha -Devootty (@devanandha.malikappuram)

75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറം സിനിമയില്‍ ദേവനന്ദ അഭിനയിച്ചത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍