2023ലും സിനിമയില്‍ തിളങ്ങാന്‍ ദീപ്തി സതി, പോയ വര്‍ഷത്തെ നടിയുടെ സിനിമകള്‍, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 12 ജനുവരി 2023 (09:02 IST)
2022 നടി ദീപ്തി സതിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച വര്‍ഷമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാവത്രി തമ്പുരാട്ടി അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷിയുടെ പ്രതിശ്രുതവധുവായി ദീപ്തി എത്തിയിരുന്നു.ഒറ്റ്, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയത്.
നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 27 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
 
ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article