ഏപ്രില്‍ 22മുതല്‍ ഇതിന് തുടക്കമാകും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സിനിമ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസത്തോളം വിതരണം നീണ്ടു നില്‍ക്കുമെന്നും അര്‍ഹതയുള്ളവര്‍ക്ക് അവരുടെ പങ്കാളിയെയും വാക്‌സിന്‍ ലഭിക്കാന്‍ കൊണ്ടുവരാമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ പറഞ്ഞു.