'ഹിന്ദു കുടുംബങ്ങളിലെ ജനാധിപത്യ വിരുദ്ധതയും പാട്രിയാര്‍ക്കിയും ചര്‍ച്ച ചെയ്യാന്‍ എടുത്ത സിനിമ'; 'പുഴു'വിനെതിരെ ബിജെപി നേതാവ്

Webdunia
ശനി, 14 മെയ് 2022 (20:31 IST)
മമ്മൂട്ടി ചിത്രം 'പുഴു'വിനെ പരിഹസിച്ച് ബിജെപി നേതാവ് ശങ്കു ടി.ദാസ്. പുഴുവിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദിനെ ഉന്നമിട്ടാണ് അഭിഭാഷകന്‍ കൂടിയായ ശങ്കു ടി.ദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

 
ശങ്കു ടി.ദാസിന്റെ പോസ്റ്റ് ഇങ്ങനെ
 
ഹിന്ദു കുടുംബങ്ങളിലെ ജനാധിപത്യ വിരുദ്ധതയും പാട്രിയാര്‍ക്കിയും സ്ത്രീകളെ അടിച്ചമര്‍ത്തലും ടോക്‌സിക് ഗാര്‍ഡിയന്‍ഷിപ്പും ഒക്കെ പൊതുസമൂഹത്തില്‍ ചര്‍ച്ച ആക്കാന്‍ ഒരു വര്‍ഷം മിനക്കെട്ട് ഉണ്ടാക്കിയ പുഴു റിലീസ് ചെയ്ത ഉടനെ സമസ്ത ഉസ്താദ് ചര്‍ച്ച മുഴുവന്‍ ഇസ്ലാമിലെ സ്ത്രീ വിരുദ്ധതയിലേക്ക് തിരിച്ചു വിടുന്നത് കാണുന്ന ഹര്‍ഷാദ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article