കുട്ടിക്കാനത്താണ് വെബ് സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.വെബ് സീരീസ് ചിത്രീകരണത്തിന്റെ വിവരങ്ങള്‍ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മോഡലായ ബ്ലെസി സില്‍വസ്റ്ററാണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിള നമ്പ്യാര്‍ ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാകും വെബ് സീരീസ് പുറത്തിറക്കുക.