നടന്‍ വിജയ്യുടെ 'വാരിസ്' ചിത്രീകരണവും വിശാഖപട്ടണത്ത് നടക്കുകയാണ്.കോളിവുഡ് സൂപ്പര്‍താരങ്ങളുടെ സിനിമ ചിത്രീകരണം ഇതേപോലെ ഒരേ സ്ഥലത്ത് ഇതിനുമുമ്പും നടന്നിട്ടുണ്ട്. 2011ല്‍ 'മങ്കാത്ത', 'വേലായുധം' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് അജിത്തും വിജയും കണ്ടുമുട്ടിയിരുന്നു.