ഐശ്വര്യ അല്ല 'അമ്മു', സിനിമയ്ക്ക് പിന്നിലെ വിശേഷങ്ങളുമായി നടി

കെ ആര്‍ അനൂപ്
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (11:00 IST)
ഐശ്വര്യ ലക്ഷ്മിയുടെ ഒടുവില്‍ റിലീസായ ചിത്രമാണ് 'അമ്മു'.ഓടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.
 
ചിത്രീകരണത്തിന് ആദ്യദിവസം മുതല്‍ ടീമിനൊപ്പമുളള അവസാന ദിവസം വരെയുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.ഗാര്‍ഹിക പീഡനത്തിന് ഇരയായ ഒരു യുവതിയെ കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

 പോലീസുകാരനായ ഭര്‍ത്താവായി നവീന്‍ ചന്ദ്രയാണ് വേഷമിടുന്നത്.ബോബി സിംഹയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article