ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ദുല്‍ഖര്‍ ചിത്രമൊരുക്കിയ ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'STR 48' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.