Paalpayasam 2 Release Date: അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസ് പാല്‍പായസത്തിന്റെ രണ്ടാം ഭാഗം ഉടന്‍

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (17:03 IST)
Paalpayasam 2 Release Date: അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ പാല്‍പായസത്തിന്റെ രണ്ടാം ഭാഗം സെപ്റ്റംബര്‍ 25 ന് റിലീസ് ചെയ്യും. യെസ്മ സീരിസ് പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. ആദ്യ ഭാഗത്തിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. 
 
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article