ഇപ്പോൾ സിംഗിൾ അല്ല, പക്ഷേ ആരെയും വിവാഹം ചെയ്യാൻ വയ്യ: അഭയ ഹിരൺമയി

Webdunia
വെള്ളി, 9 ജൂണ്‍ 2023 (13:01 IST)
താന്‍ ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡ് ആണെന്നും എന്നാല്‍ ആരെയും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗായിക അഭയ ഹിരണ്‍മയി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ മനസ്സ് തുറന്നത്.
 
ഇപ്പോള്‍ ആരെയെങ്കിലും വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ കല്യാണം വേണ്ട എന്നുള്ള മറുപടിയാണ് താരം നല്‍കുന്നത്. നിലവില്‍ ആരോടും ക്രഷ് ഒന്നും ഇല്ലെന്നും അങ്ങനെ തോന്നുകയാണെങ്കില്‍ താനത് പരസ്യമായി തന്നെ പറയുമെന്നും അമല പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വരാറുള്ള മോശം കമന്റുകള്‍ക്ക് മറുപടി നല്‍കാറുണ്ടെന്നും എന്നാല്‍ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്ന കമന്റുകളാണ് അതില്‍ ഏറെയും കാണാറുള്ളതെന്നും അഭയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article