യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം, പിന്തുണ അറിയിച്ച് ആഷിഖ് അബു
ചൊവ്വ, 9 നവംബര്‍ 2021 (18:38 IST)
നടൻ ജോജു ജോർജിന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു.ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി വീണ്ടും എത്തിയ സാഹചര്യത്തിലാണ് ആഷിക് അബു തന്റെ പിന്തുണ അറിയിച്ചത്.
ജോജുവിന്റെ ചിത്ന്റ്തിനൊപ്പം യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം എന്ന കുറിപ്പും ആഷിഖ് അബു പങ്കുവെച്ചിട്ടുണ്ട്.