മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പെടാത്തതില്‍ ദുല്‍ക്കര്‍ സല്‍മാന് ദുഃഖം ഉണ്ടാകാം. എന്നാല്‍ സാക്ഷാല്‍ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പെടുമെന്നത് ദുല്‍ക്കറിന് സന്തോഷവും പകരും. ‘പത്തേമാരി’ എന്ന ചിത്രത്തിലൂടെ മികച്ച നടനായി മമ്മൂട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.