ദിലീപ് വൈകിയേ വരൂ, മോഹന്‍ലാല്‍ ഉടനെത്തും!

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (20:54 IST)
ഓണച്ചിത്രങ്ങളില്‍ മോഹന്‍ലാലിന്‍റെ ‘ഒപ്പം’, പൃഥ്വിരാജിന്‍റെ ‘ഊഴം’ എന്നിവ സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്യും. അതേസമയം ദിലീപ് ചിത്രമായ ‘വെല്‍കം ടു സെന്‍‌ട്രല്‍ ജയില്‍’ അല്‍പ്പം വൈകും. സെപ്റ്റംബര്‍ 10ന് മാത്രമേ ദിലീപ് ചിത്രം റിലീസ് ചെയ്യുകയുള്ളൂ.
 
വേദികയാണ് ഈ സിനിമയില്‍ ദിലീപിന് നായികയാകുന്നത്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബെന്നി പി നായരമ്പലമാണ്.
Next Article