ഔസേപ്പച്ചന്റെ സംഗീതം, മനസ്സ് നിറച്ച് 'എല്ലാം ശരിയാകും'ലെ ആദ്യ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (11:01 IST)
ആസിഫ് അലിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'.രജിഷ വിജയനാണ് നായിക.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യ വിഡിയോ ഗാനം ശ്രദ്ധ നേടുന്നു.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആസ്വാദകരുടെ മനസ്സ് നിറച്ചിരിക്കുകയാണ് ആദ്യ ഗാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article